I found this beautiful place during a trek through Nagalapuram Forest of Eastern Ghats in Andhrapradesh. Wonderful, Awesome, Superb experience.
ചേറ്റില്‍ വിരിഞ്ഞ ചെന്താമര
പ്രകൃതീ ദേവിക്കു ചാമരം വീശാന്‍, ഈശന് അയച്ചതാണിവരെ...
എന്റെ ജന്മം ഒരു സുമംഗലിയുടെ തലയിലോ? അതോ ഭഗവാന്റെ പാദങ്ങളിലോ? കാത്തിരിക്കാം...
വേളി കായലിലെ ഒരു സായാഹ്നം